Webdunia - Bharat's app for daily news and videos

Install App

യൂണിവേഴ്‍സിറ്റി കോളേജിലെ സംഘര്‍ഷം; പ്രതികരണവുമായി ബാലചന്ദ്രമേനോന്‍

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (16:20 IST)
തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ സംഘര്‍ഷത്തെ അപലപിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.

“ഒരേ കക്ഷിയിലുള്ളവര്‍ പരസ്‌പരം പോരടിക്കുന്നത് കാണുന്നത് ആത്മവീര്യം കെടുത്തുന്ന നടപടിയാണ്. സ്വബോധമുള്ള ഒരാള്‍ക്ക് സഹപാഠിയുടെ നെഞ്ചില്‍ കുത്താന്‍ കഴിയുന്നതെങ്ങനെയാണ്. ഇവര്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ.”

“സ്പര്‍ദ്ധയുള്ള വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥി ഐക്യത്തോടെ പെരുമാറിയ കാലത്തായിരുന്നു താന്‍ പഠിച്ചത്. ഇപ്പോള്‍ കലാലയത്തില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ പേടി തോന്നുന്നു”.

എസ്എഫ്ഐയുടെ പിന്തുണയോടെ ജയിച്ചുവെന്നത് കൊണ്ട് പാര്‍ട്ടി പറയുന്നതൊക്കെ കേള്‍ക്കേണ്ടതുണ്ടോ?.  തിരുത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ത്ത് ഉത്തരവാദിത്തമുണ്ടെന്നും യുണിവേഴ്‍സിറ്റി കോളേജിലെ മുന്‍ ചെയര്‍മാന്‍ കൂടിയായ ബാലചന്ദ്രമേനോന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments