Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 10 നവം‌ബര്‍ 2020 (11:24 IST)
തിരുവനന്തപുരം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. നെടുങ്കാട് ശബരി നിവാസ് എന്ന പണയില്‍ വീട്ടില്‍ ശങ്കര്‍ എന്ന 29 കാരനാണ് പോലീസ് പിടിയിലായത്.
 
ഇയാള്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കുട്ടിയെ ഉപദ്രവിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‌സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അരുവിക്കര നിന്ന് മെഡിക്കല്‍ കോളേജ് പൊലീസാണ് പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ആപ്പ് വേണമെന്നില്ല, കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പ് വഴിയെടുക്കാം, എ ഐ ടിക്കറ്റിംഗ് സംവിധാനം റെഡി

ഇസ്ലാമിക് നാറ്റോ?, റിയാദിൽ തുർക്കി-സൗദി-പാകിസ്ഥാൻ ചർച്ചകൾ, പ്രതിരോധകരാറിന് നീക്കം

ആരാണ് രാഹുൽ ഗാന്ധിയ്ക്ക് ഇഷ്ടമുള്ള ബിജെപി നേതാവ്?, ജെൻ സിയ്ക്ക് മറുപടി നൽകി പ്രതിപക്ഷനേതാവ്

രാജ്യവ്യാപക അംഗത്വ ക്യാമ്പയിനുമായി സിജെപി, തുടർസമരങ്ങൾക്കായി കോർ കമ്മിറ്റി, സെപ്റ്റംബർ മുതൽ രാജ്യമാകെ ക്യാമ്പയിൻ

ജെൻ സിയെ തല്ലിയും തലോടിയും സംഘ് പരിവാർ, പ്രതിഷേധിച്ചെന്ന് കരുതി വിദ്യാർഥികൾ രാജ്യദ്രോഹികൾ അല്ലെന്ന് ആർഎസ്എസ്

അടുത്ത ലേഖനം
Show comments