Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയരുന്നു

Gold price
വീണ്ടും സ്വര്‍ണവില ഉയരുന്നു. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,280 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4410 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി ഗ്രാമിന് 4400 രൂപയായിരുന്നു. ഈ മാസം ആരംഭത്തില്‍ ഉയര്‍ന്നു നിന്നിരുന്ന സ്വര്‍ണവില പിന്നീട് കുറയുകയായിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലക്ക് വിനയായത്. ഈമാസം തുടക്കത്തില്‍ ജൂണ്‍ മൂന്നിനായിരുന്നു ഉയര്‍ന്ന വില സ്വര്‍ണത്തിനുണ്ടായിരുന്നത്. 36,960 രൂപയായിരുന്നു സ്വര്‍ണത്തിനുണ്ടായിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരുമകളുടെ മരണം: രാജന്‍ പി.ദേവിന്റെ ഭാര്യയെ കാണാനില്ല