Webdunia - Bharat's app for daily news and videos

Install App

ഗില്‍ഗാല്‍ ആശ്വാസഭവനില്‍ 112 പേര്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (09:13 IST)
തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ല ചെമ്പകശേരി യിലുള്ള ഗില്‍ഗാല്‍ ആശ്വാസഭവന്‍ പുനരധിവാസ കേന്ദ്രത്തിലെ 112 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. 370 ഓളം ഭിന്നശേഷിക്കാരും രോഗികളും പാര്‍ക്കുന്ന കേന്ദ്രത്തിലാണ് ഇത്രയധികം പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചത്.
 
കേന്ദ്രത്തിലെ 195 പേരെ പരിശോധിച്ചതിലാണ് പേര്‍ക്ക് രോഗം പോസിറ്റീവായത്. രോഗബാധ കൂടുതലായതിനാല്‍ ഇവിടേതുതന്നെ പ്രത്യേകം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയോഗിച്ച് സി.എഫ്.എല്‍.ടി.സി കേന്ദ്രമാക്കി മാറ്റി. വരും ദിവസങ്ങളിലും പരിശോധന തുടരും. ഇവിടെ ആശ്രിതരില്ലാത്ത പല പ്രായത്തിലുള്ള ഭിന്ന ശേഷിക്കാരും രോഗികളുമാണ് വസിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments