Webdunia - Bharat's app for daily news and videos

Install App

കാസർഗോഡ് ജില്ല പൂർണമായും അടച്ചു, മൂന്ന് ജില്ലകളിൽ ഭാഗിക ലോക് ഡൗൺ

Webdunia
തിങ്കള്‍, 23 മാര്‍ച്ച് 2020 (13:12 IST)
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കസർഗോഡ് ജില്ല പൂർണമായും അടച്ചു. മൂന്ന് ജില്ലകൾ ഭാഗികമായി അടച്ചിടാനും തീരുമാനമായി. കേന്ദ്ര നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 
 
കാസർഗോഡ് ജില്ലയിൽ. ആളുകൽ വീടുകൾക്ക് പുറത്തിറങ്ങാൻ പാടില്ല. ബാറുകൾ സംസ്ഥാന വ്യാപകമായി അടച്ചിടും കാസർഗോഡ് ബെവറേജെസ് ഔട്‌ലെറ്റുകളും അടച്ചിടും, ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെ അവശ്യ സേവനങ്ങൾ വീടുകളിൽ എത്തിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. കാസർഗോഡേക്കുള്ള അതിർത്തികൾ പൊലീ ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു.
 
കണ്ണൂർ, പത്തനംതിട്ട, എറണാളം ജില്ലകളാണ് ഭാഗീകമായി അടച്ചിടുന്നത്. ഇവിടെ അവശ്യ സർവീസുകൾ മാത്രം തുറന്നു പ്രവർത്തിക്കും. എന്നാൽ കാസർഗോഡ് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ബെവറേജെസ് ഔട്ട്‌ലെറ്റുകൾ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണാവധിയും സ്കൂൾ തുറക്കലും: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു, ഒന്നര ലക്ഷം രൂപവരെ!

എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉടൻ മടങ്ങും, കാരണം സൈനികരുടെ മാനസിക സമ്മർദ്ദമല്ലെന്ന് ട്രംപ്

സിജെപിയുടെ സ്കൂൾ ഠീക്ക് കരോ ക്യാമ്പയ്ൻ, രാജസ്ഥാൻ സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിനും ചിത്രീകരണത്തിനും വിലക്ക്

വമ്പൻ അഴിച്ചുപണിക്കൊരുങ്ങി ബിജെപി, സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും തിരിച്ചെത്തിയേക്കും

ഡിഫൈഎഫ്ഐയിലെ പ്രായപരിധി കുറച്ചത് ഇഷ്ടമല്ലാത്തവരെ തള്ളാനോ?, എം വി ഗോവിന്ദനെതിരെ ഒരു വിഭാഗം നേതാക്കൾ

അടുത്ത ലേഖനം
Show comments