Webdunia - Bharat's app for daily news and videos

Install App

വ്യാജ വിസ നൽകി ഒന്നര ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 13 ഏപ്രില്‍ 2022 (10:42 IST)
തിരുവനന്തപുരം: കൊറിയൻ കമ്പനിയിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം നൽകി ഒന്നര ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ. വെട്ടുകാട് സെന്റ് മേരീസ് സ്കൂളിനടുത്ത് താമസം ടാസാ ഹ്യൂമിലിൻ വീട്ടിൽ റോയ് റോണിനെ (43) ആണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.

2017 ൽ നെയ്യാറ്റിൻകര പെരുമ്പഴുതൂർ മുല്ലറവില ഘോഷ് ഭവനിൽ കൃഷിക്കാരനായ രാധാകൃഷ്ണന്റെ മകൻ റെണാ ഘോഷിനെയാണ് വ്യാജ വിസ നൽകി ഇയാൾ തട്ടിപ്പിന് ഇരയാക്കിയത്. റെണാ ഘോഷിന്റെ ഫോട്ടോ പതിപ്പിച്ച വ്യാജ പാസ്‌പോർട്ടും ചൈന വഴി കൊറിയയിലേക്ക് പോകുന്നതിനുള്ള വ്യാജ വിസയുമാണ് റോയ് നൽകിയിരുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments