Webdunia - Bharat's app for daily news and videos

Install App

വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 13 മെയ് 2021 (21:55 IST)
കൊച്ചി: കശുവണ്ടി വ്യവസായത്തില്‍ പങ്കാളിയാക്കാമെന്ന് ധരിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്‌റ് ചെയ്തു. കോതമംഗലം സ്വദേശി ജിന്റോ വര്‍ക്കി (35) യാണ് ചെറുവട്ടൂര്‍ സ്വദേശിയെ കബളിപ്പിച്ച് 40 ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത് മുങ്ങിയത്.
 
ചെറുവട്ടൂര്‍ സ്വദേശിയായ പരാതിക്കാരന്റെ അര ഏക്കര്‍ സ്ഥലം കശുവണ്ടി വ്യവസായം നടത്താനായി വാടകയ്ക്ക് നല്‍കിയാല്‍ പ്രതിമാസം മുപ്പതിനായിരം രൂപ നല്‍കാമെന്നും ജിനോ വാഗ്ദാനം ചെയ്തു. ഇതിനൊപ്പം ഫാക്ടറിയില്‍ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ചു. കൂടാതെ പരാതിക്കാരന്റെ വ്യാജ ഒപ്പിട്ടു വാഹനങ്ങളും വാങ്ങി.
 
തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ ജില്ലാ റൂറല്‍ എസ.പി. കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ജിന്റോയ്ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് പതിനെട്ടോളം കേസുകളുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments