രക്ഷാപ്രവർത്തനങ്ങൾക്ക് ബോട്ട് വിട്ടുനൽകാത്ത നാല് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

Webdunia
ഞായര്‍, 19 ഓഗസ്റ്റ് 2018 (14:57 IST)
സംസ്ഥാനത്തെ കനത്ത പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ട് വിട്ടുനൽകാതിരുന്ന നാലു ബോട്ട് ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി ജി സുധാകരന്റെ നിർദേശപ്രകാരമാണ് അറസ്റ്റ്. രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്പെൻഡ് ചെയ്യാനും മന്ത്രി നിർദേശം നൽകി. 
 
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി രക്ഷാ പ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ടുടമകൾക്കെതിരെ കർശന നടപടികൾ സ്വീക്കരിക്കാൻ നിർദേശം നൽകിയത്. സക്കറിയ ചെറിയാന്‍, സാലി, കുര്യന്‍, വര്‍ഗീസ് സോണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
ബോട്ട് ഡ്രൈവർമാരുടെ ലൈസൻസിന്റെ ആധികാരികത പരിശോധിക്കാൻ പോർട്ട് ഓഫീസർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ലൈസൻസുകൾ അനധികൃതമയാണോ നേടിയത് എന്ന് പോർട്ട് ഓഫീസർ പരിശോധിക്കും. തേജസ് എന്ന് ബോട്ടിന്റെ ഉടമ സിബിയെ കുടി ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപനം: അംഗീകൃത രാജ്യമാകാന്‍ എന്താണ് വേണ്ടത്?

ഇന്ത്യ ഡീസല്‍, ജെറ്റ് ഇന്ധന കയറ്റുമതി നികുതി ലിറ്ററിന് 7 രൂപ വര്‍ദ്ധിപ്പിച്ചു; പെട്രോളിന്റെ ലെവി കുറച്ചു

വൈദ്യുതി ക്ഷാമത്തെയും പവര്‍ കട്ടുകളെയും രാഷ്ട്രീയവല്‍ക്കരിക്കരുത്: മന്ത്രി സണ്ണി ജോസഫ്

'വീട്ടില്‍ ഭാര്യയും മക്കളുമുണ്ടെന്ന് ഓര്‍ക്കുക'; വീണ്ടും ഭീഷണിപ്പെടുത്തുന്ന പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി

അടുത്ത ലേഖനം
Show comments