Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവ് സ്‌നേഹിക്കുന്നില്ലെന്ന് വനിതാ കമ്മീഷന് പരാതി നല്‍കി യുവതി

പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവ് സ്‌നേഹിക്കുന്നില്ലെന്ന് വനിതാ കമ്മീഷന് പരാതി നല്‍കി യുവതി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 12 ജനുവരി 2022 (12:45 IST)
പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവ് സ്‌നേഹിക്കുന്നില്ലെന്ന് വനിതാ കമ്മീഷന് പരാതി നല്‍കി യുവതി. കൊച്ചിയില്‍ നടന്ന കമ്മീഷന്റെ അദാലത്തിലാണ് യുവതിയുടെ പരാതി. ഇരുപത്തിയഞ്ചുകാരിക്ക് രണ്ടുവയസും ഒരുമാസവും ഉള്ള രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്. 
 
അതേസമയം വാദം കേട്ട വനിതാ കമ്മീഷന്‍ ഇവരെ കൗണ്‍സിലിങിന് വിധേയരാക്കാന്‍ തീരുമാനിച്ചു. വിവേചനം ഇല്ലാതാക്കണമെന്നും സ്ത്രീപുരുഷ വിവേചനം ഇല്ലാതാക്കണമെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്‌ച: അന്വേഷിക്കാൻ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ സമിതി