Publish Date: Wed, 17 Mar 2021 (08:30 IST)
Updated Date: Wed, 17 Mar 2021 (08:32 IST)
നെടുമ്പാശേരി വിമാനത്താവളത്തില് ഹാഷിഷ് ഓയിലുമായി യുവതി പിടിയില്. തൃശൂര് സ്വദേശിനിയായ രാമിയ(31) ആണ് പൊലീസിന്റെ പിടിയിലായത്. ഇവരില് നിന്ന് 1.21 കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ഇന്റര്നാഷണല് ഡിപ്പാര്ച്ചര് ഹാളില് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
സംഭവത്തില് വിശദമായ അന്വേഷണം നടത്തുമെന്ന് റൂറല് ജില്ലാപൊലീസ് മേധാവി പറഞ്ഞു.