Webdunia - Bharat's app for daily news and videos

Install App

കോന്നിയില്‍ 2 ദിവസം വരും, പിന്നെ മഞ്ചേശ്വരത്തേക്ക് പോകും; പറന്നുനടക്കാന്‍ സുരേന്ദ്രന്‍

ജോര്‍ജി സാം
ചൊവ്വ, 16 മാര്‍ച്ച് 2021 (08:26 IST)
രണ്ടുദിവസം വീതം സ്വന്തം മണ്ഡലങ്ങളില്‍ പ്രചരണം നടത്താന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും രണ്ടുദിവസം വീതം പ്രചരണത്തിറങ്ങുകയാണ് സുരേന്ദ്രന്‍റെ പദ്ധതി.
 
ഇതിനായി പാര്‍ട്ടി ഹെലികോപ്‌ടര്‍ അനുവദിച്ചുകഴിഞ്ഞു. രണ്ടുദിവസം കോന്നിയില്‍ പ്രചരണം കഴിഞ്ഞാല്‍ പിന്നെ മഞ്ചേശ്വരത്തേക്ക് പറക്കും. അവിടെ രണ്ടുദിവസം നിന്നശേഷം വീണ്ടും കോന്നിയിലേക്ക്.
 
ഇതിനിടയില്‍ മറ്റ് മണ്ഡലങ്ങളിലേക്കും സുരേന്ദ്രന് പോകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഹെലികോപ്‌ടറില്ലാതെ പറ്റില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം ഇങ്ങോട്ടാണ് തരേണ്ടത്; ഇറാന്റെ നഷ്ടപരിഹാര ആവശ്യം ട്രംപ് നിരസിച്ചു

എബോള മരണസംഖ്യ 1,900 കവിഞ്ഞു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇനി ഹൈവേയോട് ചേര്‍ന്ന് നിര്‍മ്മാണം പാടില്ലേ? കേരളത്തിലെ വീടുകള്‍ക്കും കടകള്‍ക്കും കൂടുതല്‍ അകലം പാലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

ഓണത്തിന് റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് കേരള ഭക്ഷ്യവകുപ്പ്

ചിക്കുന്‍ഗുനിയ രോഗികളില്‍ സന്ധിവാതം വര്‍ധിക്കുന്നതായി പഠനം

അടുത്ത ലേഖനം
Show comments