Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു

എ കെ ജെ അയ്യര്‍
ശനി, 14 നവം‌ബര്‍ 2020 (14:18 IST)
തിരുവനന്തപുരം: അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ തയ്യാറാകുന്നതിനിടെ ഇതിലേക്ക് മത്സരിക്കുന്നതിന് അയോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരായി പ്രഖ്യാപിച്ച  തദ്ദേശ സ്ഥാപന പ്രതിനിധികളുടെ പട്ടിക കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
 
ആറു വര്‍ഷത്തേക്കാണ് അയോഗ്യത. പട്ടികയില്‍ ഉള്‍പ്പെട്ട പലരും കോടതി ഉത്തരവിന്റെ ബലത്തില്‍ അംഗങ്ങളായി തുടര്‍ന്നിരുന്നു. എങ്കിലും കോടതി സ്റ്റേ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇവരുടെ അയോഗ്യത ഇല്ലാതാകുന്നില്ല എന്ന കമ്മീഷന്‍ അറിയിച്ചു.
 
ഇതിനൊപ്പം ഇവരില്‍ ആരെങ്കിലും മത്സരിക്കുന്നെങ്കില്‍ ഇവരില്‍ നിന്ന് പത്രിക സ്വീകരിക്കുമ്പോള്‍ അയോഗ്യത നിര്‍ണ്ണയിക്കുന്ന കോടതി ഉത്തരവ് സൂക്ഷ്മമായി പരിശോധിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments