എടപ്പാള്‍ പീഡനം: തിയേറ്ററിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് - തിയേറ്റര്‍ ഉടമ അറസ്‌റ്റില്‍

എടപ്പാള്‍ പീഡനം: തിയേറ്ററിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് - തിയേറ്റര്‍ ഉടമ അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (14:22 IST)
എടപ്പാളിൽ പത്ത് വയസുകാരി തിയേറ്ററിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ തിയേറ്റർ ഉടമ സതീ‍ഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡന വിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റവും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.

തൃത്താല കാങ്കുന്നത്ത് സ്വദേശിയായ മൊയ്തീൻകുട്ടിയാണ് തിയേറ്ററില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ സഹായത്തോടെയാണ് ഇയാള്‍ പത്തുവയസുകാരിയെ ഉപദ്രവിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാചകവാതക പ്രതിസന്ധി: ഗാര്‍ഹിക സിലിണ്ടറിന്റെ ഭാരം 10 കിലോയായി കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രം തള്ളി

അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ; പകല്‍ സമയത്ത് ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കാന്‍ നിര്‍ദേശവുമായി കെഎസ്ഇബി

മുഖ്യമന്ത്രി-മോഹന്‍ലാല്‍ അഭിമുഖത്തിന്റെ ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍; വിവരാവകാശ രേഖ പുറത്ത്

മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടികജാതി പരിരക്ഷ ലഭിക്കില്ല: സുപ്രീംകോടതി

വിജയ് വീർപ്പിച്ച ബലൂൺ, പെരമ്പൂരിൽ തോൽക്കും, ടിവികെ ആകെ നേടുക 10 ശതമാനത്തിൽ താഴെ വോട്ടുകൾ, ഡിഎംകെ സഖ്യത്തിന് 180 സീറ്റെന്ന് സർവെ ഫലം

അടുത്ത ലേഖനം
Show comments