ബസ് ഡിപ്പോയില്‍ തെരുവുനായ ആക്രമണം; കെഎസ്ആര്‍ടിസി ജീവനക്കാരന്റെ കാലുകള്‍ കടിച്ചുകീറി

ബസ് ഡിപ്പോയില്‍ തെരുവുനായ ആക്രമണം; കെഎസ്ആര്‍ടിസി ജീവനക്കാരന്റെ കാലുകള്‍ കടിച്ചുകീറി

Webdunia
വെള്ളി, 22 ജൂണ്‍ 2018 (18:48 IST)
കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ തെരുവ് നായുടെ ആക്രമണം. കായംകുളം ഡിപ്പോയിലെ മെക്കാനിക്ക് ജിവനക്കാരനായ ബി ദിലീപിനെ നായയുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റു.

ഇരു കാലുകളിലും ആഴത്തില്‍ മുറിവേറ്റ ദിലീപിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരനേറ്റ് മുറിവ് ആഴത്തിലാണെന്നും മികച്ച ചികിത്സ ആവശ്യമാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസവും ഡിപ്പോയില്‍ നായ്‌ക്കളുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

അടുത്ത ലേഖനം
Show comments