'നടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ടേക്കാം' - നിർണായക വെളിപ്പെടുത്തലുമായി ദിലീപിന്റെ സുഹൃത്ത്

അയാൾ കൊല്ലപ്പെട്ടേക്കാം: സലിം ഇന്ത്യ

Webdunia
വെള്ളി, 19 ജനുവരി 2018 (14:37 IST)
നടിയെ ആക്രമിച്ചകേസില്‍ നിർണായ വെളിപ്പെടു‌ത്തൽ നടത്തിയ രണ്ടാം പ്രതി കൊല്ലപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ. നടിയുടെ താത്ക്കാലിക ഡ്രൈവർ ആയിരുന്നു മാർട്ടിൻ. മാർട്ടിന്റെ പുതിയ വെളിപ്പെടുത്തലിനു പിന്നാലെയാണ് സലിം ഇന്ത്യ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
 
കേസിലെ പ്രതിയും ആക്രമിക്കപ്പെട്ട നടിയുടെ താല്‍ക്കാലിക ഡ്രൈവറുമായിരുന്ന മാര്‍ട്ടിന്‍ ആലുവ സബ്ജയിലില്‍ വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന് താന്‍ ഭയപ്പെടുന്നുണ്ടെന്ന് എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ പറഞ്ഞു.
 
കേസില്‍ ദിലീപിനുവേണ്ടി ആദ്യം മുതല്‍ക്കേ പ്രവര്‍ത്തിക്കുകയും ദിലീപ് നിരപരാധിയാണെന്ന് മാധ്യമ ചര്‍ച്ചകളില്‍ നിരവധി തവണ വാദിക്കുകയും ചെയ്തയാളാണ് സലിം ഇന്ത്യ. നടി ആക്രമിക്കപ്പെട്ടതല്ലെന്നും ആക്രമം കൃത്രിമ സൃഷ്ടിയാണെന്നും ഗൂഢാലോചനയ്ക്ക് പിന്നിൽ നടിയും സുനിയും നിർമാതാവും നടനുമായ ലാലുമാണെന്ന് കഴിഞ്ഞ ദിവസം മാർട്ടിൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരിച്ചെത്തിയോ പവർകട്ട് കാലം?

തൊപ്പി മുങ്ങിയത് എങ്ങോട്ട്? ലുക്ക്ഔട്ട് സർക്കുലർ ഇറക്കാൻ പൊലീസ്

ഒമാൻ തീരത്തും ഇറാഖിലും കടന്നടിച്ച് ഇറാൻ, ഹൂതികൾ ആക്രമിച്ചെന്ന് സൗദി, ഗൾഫ് മേഖല അശാന്തം

കൊല്ലത്ത് മന്തിയുടെ പേരിൽ തർക്കം; യുവാവ് ഹോട്ടൽ അടിച്ചുതകർത്തു (വീഡിയോ)

വാത്സല്യത്തോടെ തിരുത്തുന്നതും ബാലാവകാശ ലംഘനമായോ?, ഇതെന്ത് നാട്!, കെ ടി ജലീലിനെ പിന്തുണച്ച് മാലാ പാർവതി

അടുത്ത ലേഖനം
Show comments