Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ കുടുക്കുന്ന അന്നത്തെ വീഡിയോ പൊലീസിന്റെ കൈയില്‍; ഒറ്റിക്കൊടുത്തത് മഞ്ജുവോ ? - സകല ദൃശ്യങ്ങളും ശേഖരിച്ചു!

ദിലീപിനെ കുടുക്കുന്ന അന്നത്തെ വീഡിയോ പൊലീസിന്റെ കൈയില്‍; ഒറ്റിക്കൊടുത്തത് മഞ്ജുവോ ?

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (15:44 IST)
കൊച്ചിയില്‍ യുവനടി ഉപദ്രവിക്കപ്പെട്ട സംഭവത്തില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെതിരെ പരാമാവധി തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം തയ്യാറാക്കാനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം. നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം വ്യക്തമാക്കിയ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടത്തിയ പ്രസംഗം അന്വേഷണ സംഘം ശേഖരിച്ചു.

മഞ്ജുവിന്റെ പ്രസംഗം നിര്‍ണായക തെളിവാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്ന് താരസംഘടനയായ അമ്മ നടത്തിയ പ്രതിഷേധ സംഗമത്തിന്റെ വീഡിയോ അന്വേഷണ സംഘം ശേഖരിച്ചു. ഈ ചടങ്ങിന്റേതുള്‍പ്പെടെ കേസില്‍  മഞ്ജു നടത്തിയ പ്രസ്‌താവനകളുടെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് നീക്കം.

നടി അക്രമിക്കപ്പെട്ടതിന് ശേഷം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ അമ്മ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ശക്തമായ ഭാഷയിലാണ് മഞ്ജു പ്രതികരിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ എത്തിയ ചടങ്ങിലായിരുന്നു സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments