Webdunia - Bharat's app for daily news and videos

Install App

വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ജംബുലി ബിജു പോലീസ് കസ്റ്റഡിയില്‍

ജംബുലി ബിജു വീണ്ടും പൊലീസ് പിടിയില്‍

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (15:28 IST)
അറുപത്തിരണ്ട്‌ കാരിയായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ  നിരവധി മോഷണക്കേസുകളിലും പീഡന കേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള കുപ്രസിദ്ധനായ ജംബുലി എന്ന ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂരിൽ നിന്നാണ് അഞ്ചൽ പോലീസ് ജംബുലിയെ പിടികൂടിയത്.
 
രണ്ട് ദിവസങ്ങൾക്ക് മുമ്പ് രാത്രി വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെ ആക്രമിക്കുകയും പിന്നീട് വൃദ്ധയെ പീഡിപ്പിക്കുവാൻ ബിജു ശ്രമിച്ചു എന്ന പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ് ചെയ്തത്. 
 
പോലീസിൽ പരാതി നല്കിയതറിഞ്ഞ ബിജു ഒളിവിൽ പോവുകയായിരുന്നു. അഞ്ചൽ സി.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിജുവിനെ പിടികൂടിയത്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments