Webdunia - Bharat's app for daily news and videos

Install App

എന്റെ ചിത്രത്തിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നത് ?; ഈ നീക്കം പള്‍സര്‍ സുനിയുടെ വാക്കുകേട്ട് - ജനപ്രിയനായകനെ വിടാതെ നിർമാതാവ്

എന്റെ ചിത്രത്തിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നത് ?; ഈ നീക്കം പള്‍സര്‍ സുനിയുടെ വാക്കുകേട്ട് - ജനപ്രിയനായകനെ വിടാതെ നിർമാതാവ്

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (16:18 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി നിർമാതാവ് ജി സുരേഷ്കുമാർ.

കേസില്‍ ദിലീപ് തെറ്റുകാരന്‍ അല്ലെന്ന് തനിക്കു പൂർണവിശ്വാസമുണ്ട്. കൊടും കുറ്റവാളിയായ പൾസർ സുനിയുടെ വാക്കു വിശ്വസിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവിനായി പൊലീസ് ഇപ്പോൾ അലഞ്ഞു നടക്കുകയാണെന്നും സുരേഷ്കുമാർ പറഞ്ഞു.

കുറ്റവാളിയായ വ്യക്തി പറയുന്നതുകേട്ട് ഒരാളെ അറസ്റ്റ് ചെയ്യാമോ ?. കൃത്യമായ അന്വേഷണം നടത്തി വേണം കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാന്‍. സുനി വാക്കു വിശ്വസിച്ച് ദിലിപീനെ അറസ്‌റ്റ് ചെയ്‌ത പൊലീസ് ഇപ്പോള്‍ തെളിവിനായി അലയുകയാണ്. ചെയ്യാത്ത കുറ്റത്തിനാണ് ദിലീപ് ജയിലിൽ കിടക്കുന്നതെന്നും സുരേഷ്കുമാർ വ്യക്തമാക്കി.

ദിലീപ് തെറ്റ് ചെയ്‌തിട്ടില്ലെന്ന് നൂറ് ശതമാനം താന്‍ വിശ്വസിക്കുന്നു. ഒരിക്കലും അദ്ദേഹത്തിന് അങ്ങനെയൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. താന്‍ നിര്‍മിച്ച സിനിമയിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നതെന്നും മനോരമ ഓൺലൈനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സുരേഷ്കുമാർ വ്യക്തമാക്കി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments