Webdunia - Bharat's app for daily news and videos

Install App

അയാളെ വെറുതെ വിട്, കഴുകന്മാരും കഴുതപ്പുലികളും ദിലീപിനെ വളയുകയാണ്; നടന്‍ അനില്‍

ദിലീപിന് പിന്തുണയുമായി കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (16:01 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി നടന്‍ അനില്‍ പി നെടുമങ്ങാട്. അയാളെ വെറുതെ വിടാനും കഴുത പുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും അനിൽ പറയുന്നു. കമ്മട്ടിപ്പാടത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അനിൽ.
 
അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
സിനിമാ നടന്‍ ദിലീപുമായി ഒരു തരത്തിലുമുള്ള വ്യക്തി ബന്ധവും ഇല്ലാത്തത് കൊണ്ട് ആത്മവിശ്വാസത്തോടു കൂടി പറയാം അയാളെ ഇനി വെറുതേ വിട്.. കഴുകന്‍മാരും കഴുത പുലികളും വളഞ്ഞ് നില്‍ക്കുന്നത് കണ്ട് നില്‍ക്കുന്നതും ദുരന്തം തന്നെ.. 
 
സമന്ത പഞ്ചകത്തിലെ സുയോധനനെ പോലെ.. പണ്ട് വിവാഹമോചന കേസില്‍ അയാള്‍ക്കെതിരേ ഒരു വിഡിയോ കോര്‍ട്ടില്‍ എത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതും ഇതുപോലെ അന്വേഷിക്കപ്പെട്ടു ശിക്ഷിക്കപ്പെടണ്ടേ.. 
 
സ്വന്തമായ അഭിപ്രായം പറയാന്‍ ഇപ്പോ പേടിയാണ് .. സ്ത്രീവിരുദ്ധനായും, ദളിത് വിരുദ്ധനയും, സംഘിയായും, മാവോയിസ്റ്റായും ഒറ്റയടിക്ക് മാറി പോവും. എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടാവും ശിക്ഷിക്കപ്പെട്ടത്.. പക്ഷേ ഇനിയും കഴുതപുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലാന്നു തോന്നുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments