Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകൃതിവിരുദ്ധ പീഡനത്തിന് മധ്യവയസ്‌കൻ പിടിയിൽ

പ്രകൃതിവിരുദ്ധ പീഡനം
പ്രകൃതിവിരുദ്ധ പീഡനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അമ്പത്തൊന്നുകാരൻ കുന്നംകുളം പൊലീസ് വലയിലായി. പെരുമ്പിലാവ് ആൽത്തറ ചെമ്പരയൂർ പുത്തൻപീടികയിൽ അഷറഫ് എന്നയാളാണ് അറസ്റ്റിലായത്.
 
സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ഇ ബാബു, എഫ് ജോയ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പോക്‍സോ നിയമ പ്രകാരം  പ്രതിയെ പിടികൂടിയത്. ആൽത്തറ അലി വധക്കേസിൽ ഒന്നാം പ്രതിയായിരുന്ന ഇയാളെ കോടതി വെറുതെ വിട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയിലെ കോവിഡ് വ്യാപനം തടയുന്നതിന് ജില്ലയുടെ തീരമേഖലയെ മൂന്നായി തിരിച്ചുകൊണ്ട് പ്രത്യേക നിരീക്ഷണ പദ്ധതിക്ക് പോലീസ് രൂപം നല്‍കി