Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപരിധി മാനദണ്ഡം കടുപ്പിച്ച് സിപിഎം; ലക്ഷ്യം തലമുറ മാറ്റം

CPM
തലമുറമാറ്റം ലക്ഷ്യമിട്ട് സിപിഎം. പ്രായപരിധി മാനദണ്ഡം കടുപ്പിച്ച് സംസ്ഥാന സമിതിയില്‍ നിന്ന് 13 നേതാക്കളെ ഒഴിവാക്കി. ജി.സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, പി.കരുണാകരന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ അടക്കം 13 പേരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. യുവ നേതാക്കളെ സംസ്ഥാന സമിതിയില്‍ അംഗങ്ങളാക്കാന്‍ വേണ്ടിയാണ് ഇത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,396 പേര്‍ക്ക്; മരണം 201