Webdunia - Bharat's app for daily news and videos

Install App

കൊറോണ; 16 കോടി സഹായം പ്രഖ്യാപിച്ച് അമൃതാനന്ദമയി മഠം

അനു മുരളി
തിങ്കള്‍, 13 ഏപ്രില്‍ 2020 (17:57 IST)
കൊവിഡ് 19 പ്രതിരോധനത്തിനു 16 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് അമൃതാനന്ദമയി മഠം. പ്രധാനമന്ത്രിയുടെ കെയര്‍സ് ഫണ്ടിലേക്ക് 13 കോടി രൂപയും കേരള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് മൂന്ന് കോടി രൂപയുമാണ് നല്‍കുക. ഒപ്പം അമൃത ആശുപത്രിയിൽ സൗജന്യ ചികിത്സയും നല്‍കുമെന്നും അധികൃതരറിയിച്ചു.
 
രാജ്യത്ത് കോവിഡ് മരണം 335 ആയി ഉയർന്നിരിക്കുകയാണ്. 9,431 പേർക്കാണ് രാജ്യത്ത് ആകെ കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവിൽ 7,987 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 1,109 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ രോഗം ബാധിച്ചവരുടെ എണ്ണം 1000 കടന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments