Webdunia - Bharat's app for daily news and videos

Install App

ദിലീപ് - കാവ്യ ഫോണ്‍സംഭാഷണം മഞ്ജുവിന്റെ കയ്യില്‍ ?!

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (14:39 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയോട് നടൻ ദിലീപിനു കടുത്ത വൈരാഗ്യമുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാക്കുന്ന കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്. ദിലീപ് - മഞ്ജു ബന്ധം തകരാൻ കാരണക്കാരിയായത് ഈ നടിയാണെന്ന ധാരണയായിരുന്നു ദിലീപിനുണ്ടായിരുന്നത്. ഈ പകയാണ് നടിയെ ആക്രമിക്കുന്നതിനായി പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
 
ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവ് ആക്രമിക്കപ്പെട്ട നടി മഞ്ജു വാരിയർക്കു നൽകിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ദിലീപും കാവ്യയും തമ്മില്‍ നടത്തിയ ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖയും നടി മഞ്ജു വാരിയർക്കു നൽകിയിരുന്നു. ഇതും പകയ്ക്ക് കാരണമായെന്നാണ് അന്വേഷണസംഘം പറയുന്നത്. 
 
മാത്രനല്ല നടിയുടെ പെരുമാറ്റവും ചില പരാമര്‍ശങ്ങളും അവരോടുള്ള ദിലീപിന്റെ പക വര്‍ദ്ധിപ്പിച്ചുവത്രേ. തുടര്‍ന്നാണ് നടിയെ ആക്രമിക്കാന്‍ 1.5 കോടി രൂപയ്ക്ക് ദിലീപ്, സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ടെമ്പോ ട്രാവലറിലിട്ട് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാൽ, പിന്നീട് ഈ പദ്ധതി മാറ്റുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദിയെ അധിക്ഷേപിച്ചു; 25 കാരിക്കെതിരെ 'സീറോ എഫ്‌ഐആർ'

ഇന്ത്യയില്‍ E20 ഇന്ധനം പെട്രോളിനേക്കാള്‍ വിലകുറഞ്ഞതല്ല; കാരണം ഇതാണ്

Kerala Weather: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; എല്ലാ ജില്ലകൾക്കും മുന്നറിയിപ്പ്

ഷിപ്പിംഗ് പാതകള്‍ സംരക്ഷിക്കണം; സൗദി അറേബ്യ 14 രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചു

E20 പെട്രോള്‍ മൂലം വാഹനങ്ങളുടെ റബ്ബര്‍ ഭാഗങ്ങളും എന്‍ജിന്‍ ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാം: കേന്ദ്ര സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments