Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സഹോദരങ്ങളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി എസ് ഐ മര്‍ദ്ദിച്ച സംഭവം: പരാതി ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സഹോദരങ്ങളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി എസ് ഐ മര്‍ദ്ദിച്ച സംഭവം: പരാതി ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (08:05 IST)
സഹോദരങ്ങളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി എസ് ഐ മര്‍ദ്ദിച്ച സംഭവത്തിലെ പരാതി ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷന്‍ എസ് ഐ വിആര്‍ അനില്‍ അടക്കം അഞ്ചുപോലീസുകാര്‍ക്കെതിരെയാണ് പരാതി. ചങ്ങനാശേരി സ്വദേശികളായ ഷാന്‍ മോന്‍, സജിന്‍ റജീബ് എന്നിവരാണ് കോടതിയെ സമീപിച്ചത്. 
 
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ ചിത്രീകരിച്ചെന്ന് മനസിലാക്കിയ പൊലീസ് കള്ള കേസ് ചുമത്തി ജയിലില്‍ അടച്ചെന്നാണ് ആരോപണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയെ പീഡിപ്പിച്ച 26 കാരൻ അറസ്റ്റിൽ