Webdunia - Bharat's app for daily news and videos

Install App

‘കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറും’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്‌

നിരവധിപ്പേരാണ് പ്രസ്താവനക്കെതിരെ വിമര്‍ശന വുമായെത്തിയത്

തുമ്പി എബ്രഹാം
ഞായര്‍, 6 ഒക്‌ടോബര്‍ 2019 (14:48 IST)
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഞ്ചേശ്വരത്ത് വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീലാണ് കശ്മീരുമായി ബന്ധപ്പെടുത്തി വിവാദ പ്രസ്താവന നടത്തിയത്.
 
ഇടത് – വലത് മുന്നണികള്‍ വിജയിച്ചുകഴിഞ്ഞാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറുമെന്നാണ് നളീന്‍ കുമാര്‍ കട്ടീന്റെ പരാമര്‍ശം . നിരവധിപ്പേരാണ് പ്രസ്താവനക്കെതിരെ വിമര്‍ശന വുമായെത്തിയത്
 
മഞ്ചേശ്വരത്ത് വിജയം നേടാന്‍ കഠിന ശ്രമത്തിലാണ് എന്‍ഡിഎ. ഭൂരിപക്ഷ വോട്ടില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത് . വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ പ്രചാരണം നടത്താനാണ് നേതാക്കളുടെ നീക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഏത് അമ്മ?', 'നിങ്ങളുടെ അമ്മ'; രാജ്യസഭയിൽ നാടകീയ രംഗങ്ങൾ (വീഡിയോ)

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു; ക്ഷമാപണം നടത്തി രുചിക സിംഗ്

ശബരിമല നെയ്യ് ക്രമക്കേടില്‍ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നു; ക്രൈംബ്രാഞ്ച് അന്വേഷിക്കും

Kerala Weather, Dams Water Level: ഡാമുകൾ തുറക്കുന്നു, അതീവ ജാഗ്രത

വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തണം: ഇറാനോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments