Webdunia - Bharat's app for daily news and videos

Install App

ഐസ്ക്രീം കഴിക്കുന്നതുപോലെ ലളിതം, ക്രീം മദ്യം വിപണിയിൽ എത്തിച്ച് ബെവ്കൊ

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (14:14 IST)
മദ്യം ഇഷ്ടപ്പെടുന്ന സ്ത്രീകൾക്കായി പുതിയ ക്രീം മദ്യം വിപണിയിൽ എത്തിച്ചിരിക്കുകയാണ് ബിവറേജസ് കോർപ്പരേഷൻ. ബെയ്‌ലി എന്ന് പേരുള്ള ക്രീം മദ്യത്തെയാണ് സ്ത്രീകളെ  ലക്ഷ്യം വച്ച് ബിവറേജസ് കോർപ്പറേഷൻ വിപണിയിൽ എത്തിച്ചിരിക്കുന്ന. ടെക്കീല എന്ന പാനിയ രൂപത്തിലുള്ള മദ്യവും സ്ത്രീകളെ തന്നെ ലക്ഷ്യം വച്ച് ബിവറേജസ് കോർപ്പറേഷൻ രംഗത്തിറക്കിയിട്ടുണ്ട്. 
 
750മില്ലി ക്രീം മദ്യം ബെയ്‌ലിയുടെ വില 3370 രൂപയാണ്. ടെക്കില എന്ന മദ്യത്തിന് 2700 രൂപയാണ് ബിവറേജസ് കോർപ്പറേഷൻ ഈടാക്കുന്ന വില. അതേ സമയം കേരളത്തിൽ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായാണ് ദേശീയ കുടുംബാരോഗ്യ സർവേ വ്യക്തമാക്കുന്നത്. എന്നാൽ ദേശിയ ശരാശരി കുറയുകയാണ് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്രസമ്മേളനത്തിൽ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച്, മാധ്യമപ്രവർത്തകയ്ക്ക് ഭീഷണി!, ഇതേത് നാട്

രാജ്യത്തിന് മാതൃകയായി കേരളം, ഇന്ത്യയിലെ ആദ്യ എൽഡർ-ഫ്രണ്ട്‌ലി ഓഫീസ് സർട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കം

മറ്റ് മാർഗങ്ങളില്ല!, വൈദ്യുതി ആവശ്യകത കുറഞ്ഞില്ലെങ്കിൽ പവർ കട്ട് ഒന്നേ കാൽ മണിക്കൂറാകും

മോഹന്‍ലാലിനേക്കാളും വിജയിനേക്കാളും നന്നായി നൃത്തം ചെയ്തു: വൈറലായ എഐ വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments