Webdunia - Bharat's app for daily news and videos

Install App

ദേ​ശീ​യ പാ​ത​ക​ളെ ഡീ​നോ​ട്ടി​ഫൈ ചെയ്‌തേക്കും; സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ബാ​റു​ക​ൾ തുറക്കാന്‍ നീക്കം

ദേ​ശീ​യ പാ​ത​ക​ളെ ഡീ​നോ​ട്ടി​ഫൈ ചെയ്‌തേക്കും; സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ബാ​റു​ക​ൾ തുറക്കാന്‍ നീക്കം

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (19:52 IST)
സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ബാ​റു​ക​ൾ തുറക്കാന്‍ സ​ർ​ക്കാ​ർ നീക്കം. ക​ർ​ണാ​ട​ക മാ​തൃ​ക​യി​ൽ ദേ​ശീ​യ പാ​ത​ക​ളെ ഡീ​നോ​ട്ടി​ഫൈ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്.

കോർപ്പറേഷൻ, മുനിസിപ്പൽ പരിധിയിലെ റോഡുകൾ ഡീനോട്ടിഫൈ ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചേക്കുമെന്നാണ് വിവരം. അതേസമയം, പ​ഞ്ചാ​യ​ത്തു​ക​ളെ നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.  

സര്‍ക്കാര്‍ നീക്കം പ്രാവര്‍ത്തികമായാല്‍ 30 നും 135നുമിടയ്ക്ക് ബാറുകൾ തുറക്കാനാവും. ഇതുവഴി കടന്നുപോകുന്ന ദേശീയപാതയുടെ പദവിയും മാറ്റുകയാണെങ്കിൽ വേറെ 150 ബാറുകളും തുറക്കാം. മറ്റു സംസ്ഥാനങ്ങൾ നഗരഭാഗങ്ങളിൽ പാതകളുടെ പേരു മാറ്റുകയും അനുകൂല കോടതി വിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലാണു കേരളത്തിന്റെ നീക്കം.

ജൂ​ലൈ ഒ​ന്നി​ന് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം നി​ല​വി​ൽ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് 77 ബാ​റു​ക​ൾ കൂ​ടി തു​റ​ന്നി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments