Webdunia - Bharat's app for daily news and videos

Install App

ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ വമ്പന്‍ പ്രതിസന്ധിയില്‍; കാന്‍‌സര്‍ ബാധിച്ചുവെന്ന സ്‌ത്രീയുടെ പരാതിയില്‍ 2600 കോടി രൂപ പിഴ - വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 3000 കേസുകള്‍

ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ പ്രതിസന്ധിയില്‍; കാന്‍‌സര്‍ ബാധിച്ചുവെന്ന സ്‌ത്രീയുടെ പരാതിയില്‍ 2600 കോടി രൂപ പിഴ

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (18:37 IST)
സ്ത്രീ​യു​ടെ പ​രാ​തി​യി​ല്‍ ആ​ഗോ​ള ബ്രാ​ൻ​ഡാ​യ ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ കമ്പനിക്ക് കാ​ലി​ഫോ​ർ​ണി​യ കോ​ട​തി ഭീ​മ​ൻ തു​ക പി​ഴ വി​ധി​ച്ചു. ദീര്‍ഘനാള്‍ ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ന്റെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അ​ണ്ഡാ​ശ​യ കാ​ൻ​സ​ർ ബാ​ധി​ച്ചെ​ന്നാണ് സ്‌ത്രീയുടെ പരാതി.

കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശിയായ ഇ​വ ഇ​ക്കി​നേ​രി​യയുടെ പരാതിയില്‍ സത്യമുണ്ടെന്ന് മനസിലാക്കിയ കോടതി 417 മി​ല്യ​ണ്‍ ഡോ​ള​ർ (2600 കോ​ടി രൂ​പ) പി​ഴ ശി​ക്ഷ വിധിക്കുകയായിരുന്നു. അതേസമയം, കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ വ്യക്തമാക്കി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 3000ൽ ​അ​ധി​കം കേസുകളാണ് ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ നേരിടുന്നത്. പൌഡറിന്റെ ഉപയോഗം മൂലം കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ ബാധിച്ചുവെന്നാണ് പലരുടെയും പരാതി. കമ്പനിക്കെതിരെ ആരോപണങ്ങള്‍ ശക്തമായതോടെ ഉത്പന്നങ്ങളുടെ വില്‍പ്പന ഇടിഞ്ഞ അവസ്ഥയിലാണ്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

അടുത്ത ലേഖനം
Show comments