Webdunia - Bharat's app for daily news and videos

Install App

ബാലഭാസ്കറിന്റേത് അപകട മരണമെന്ന് മൊഴി നൽകിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഇപ്പോള്‍ യുഎഇ കോൺസലേറ്റിൽ

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (10:56 IST)
ബാലഭാസ്കറിന്റെ മരണത്തിൽ വീണ്ടും ദുരൂഹതകൾ പുകയുന്നു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അപകടമരണമെന്ന് സ്യുപ്രധാന മൊഴി നൽകിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ സി അജി ഇപ്പോള്‍ യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിലെ ഡ്രൈവറാണ്. തിരുവനന്തപുരത്തെ സ്വർണക്കടത്തു സംഘവും ബാലഭാസ്കറിന്റെ മരണവും തമ്മിൽ ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നതാണ് ഇത്.  
 
ഇക്കാര്യത്തിൽ ദുരൂഹത നീക്കുന്നതിനായി യുഎഇ സര്‍‌ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ബാലഭാസ്കറിന്റെ കാറിന് പിന്നില്‍ ഉണ്ടായിരുന്ന ബസിന്റെ ഡ്രൈവര്‍ ആയിരുന്നു അജി. ബാലഭാസ്കറിന്റേത് അപകട മരണമാണ് എന്ന പ്രാഥമിക നിഗമനത്തിലേയ്ക്ക് ക്രൈം ബ്രാഞ്ച് എത്തിയത് അജിയുടെ മൊഴിയെ തുടർന്നായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിവികെ കേരള ഘടകം അധ്യക്ഷ പദവിയില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ദേവന്‍; ബിജെപി 'ബിഗ് സീറോ'

വാഗ്ദാനം പാലിക്കപ്പെട്ടില്ല; ഇന്ത്യ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു, നീറ്റ് പരീക്ഷാ ദുരിതബാധിതരുടെ കുടുംബങ്ങള്‍ പങ്കെടുക്കും

തുർക്കിയിൽ നിന്ന് തുടർച്ചയായി സൈനികവിമാനങ്ങൾ, പാകിസ്ഥാൻ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നു?

ഇത്തവണ മഴ നനഞ്ഞോണം: ഉത്രാടത്തിനും തിരുവോണത്തിനും മഴയോട് മഴ

വനിതാ സംവരണത്തെ എതിർക്കുന്ന കോൺഗ്രസ് വാചകമടിക്കാരുടെ പാർട്ടി, രാഹുൽ ഗാന്ധിയുടെ പുനെ പരിപാടിയെ വിമർശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

അടുത്ത ലേഖനം
Show comments