ആലപ്പുഴയിൽ സി.പി.എം നേതാവിന് വെട്ടേറ്റു

എ കെ ജെ അയ്യര്‍
വ്യാഴം, 27 ജനുവരി 2022 (15:12 IST)
ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എം നേതാവിന് വെട്ടേറ്റു. കലവൂരിലെ സി.പി.എം പ്രാദേശിക നേതാവായ സന്തോഷിനെയാണ് ഒരു സംഘം ആളുകൾ വെട്ടിയത്.

വളവനാട് ലോക്കൽ കമ്മിറ്റി അംഗമായ സന്തോഷിനെ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി ആണെന്ന് സി.പി.എം ആരോപിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ടു രണ്ട് ബി.എം.എസ്  അനുഭാവികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി പ്രതിഷേധത്തിനിടെ പോലീസിൻ്റെ ക്രൂരമായ മർദ്ദനം, വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി

നമ്മളില്ലേ! ഇറാനെതിരായ യുഎസ് യുദ്ധത്തില്‍ പങ്കുചേരാന്‍ താല്‍പ്പര്യമില്ലെന്ന് ഇസ്രായേല്‍

ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്: ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

NEET Protests : ചർച്ച വേണമെന്നാണ് രാഹുൽ ആദ്യം ആവശ്യപ്പെട്ടത്, സമ്മതിച്ചപ്പോൾ നിലപാട് മാറ്റി രാജിയാക്കി : ജിതേന്ദ്ര സിംഗ്

സൗദി തുറമുഖങ്ങള്‍ ഒഴിവാക്കാന്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments