Webdunia - Bharat's app for daily news and videos

Install App

പൊലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു; സംഭവത്തിന് തുടക്കം ക്ലബിൽ നിന്ന്

പൊലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും അടിച്ചോടിച്ചു; മൂന്ന് പൊലീസുകാര്‍ക്ക് പരുക്ക്

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2016 (15:29 IST)
മകനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു. ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിയോടെ മ്യൂസിയം പൊലീസിലെയും സിറ്റി ഷാഡോ പൊലീസിലെയും ഉദ്യോഗസ്‌ഥർക്കു നേർക്കാണ് ആക്രമണമുണ്ടായത്. മൂന്നു പൊലീസുകാർക്ക് പരുക്കേറ്റു.

എസ് എ പി ക്യാമ്പിലെ എഎസ് ഐ ജഹാംഗീറും ഭാര്യയും ചേർന്നാണ് വീട്ടിലെത്തിയ പൊലീസുകാരെ ആക്രമിച്ചത്. ഇവരുടെ മകനെ അറസ്റ്റ് ചെയ്യുന്നതിനായായിരുന്നു പൊലീസ് സംഘം വീട്ടിലെത്തിയത്. മ്യൂസിയം പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ശങ്കർ ലെയ്‌നിലെ ഒരു ക്ലബ്ബിൽ വ്യാഴാഴ്‌ച യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആകാശെന്ന യുവാവിന് പരിക്കേറ്റിരുന്നു.

ജഹാംഗീറിന്റെ മകനുൾപ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ആകാശ് മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് അന്വേഷിക്കാനാണ് പൊലീസ് സംഘം ഇവരുടെ വീട്ടില്‍ എത്തിയതും സംഘര്‍ഷമുണ്ടായതും. അതേസമയം, സംഭവം നിസാരവൽക്കരിക്കാനുള്ള ശ്രമങ്ങളും പൊലീസിന് ഇടയില്‍ തന്നെ നടക്കുന്നുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments