Webdunia - Bharat's app for daily news and videos

Install App

ആഷിഖ് അബുവിന്റെ പരസ്യ പ്രസ്ഥാവനയോട് യോജിപ്പില്ല; ഫെഫ്ക അവൾക്കൊപ്പമെന്ന് ബി ഉണ്ണികൃഷണൻ

Webdunia
വെള്ളി, 29 ജൂണ്‍ 2018 (15:14 IST)
ആഷിഖ് അബുവിന്റെ വിമർശനങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി ഫെഫ്ക രംഗത്ത്. തങ്ങൾ അക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും സംവിധായകൻ ആഷിഖ് അബുവിന്റെ പരസ്യ പ്രസ്ഥവനയോട് യോജിപ്പില്ലെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. 
 
വിമർശനങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ സംഘടനക്കകത്ത് പറയാമായിരുന്നു. മാധ്യമങ്ങളിൽ വന്ന വിമർശനങ്ങൾ കണക്കിലെടുത്ത് ആഷിഖ് അബിവിനോട് വിശദീകരണം തേടിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ആഷിഖ് അബു ഫെഫ്കയിൽ തുടരുമെന്നും ബി  ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
 
ഫെഫ്ക എന്നൊരു സംഘടനയുണ്ടായിട്ടുണ്ട് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒന്നും ചെയ്തില്ലെന്നും. മലയാള സിനിമയിലെ മാഫിയയെ ഫെഫ്കക്ക് ഭയമാണെന്നും നേരത്തെ ആഷിഖ് അബു വിമരശനം ഉന്നയിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments