Webdunia - Bharat's app for daily news and videos

Install App

ഏപ്രില്‍ നാലിന് ചിറയിന്‍കീഴ് തൂലൂക്കിന് പ്രാദേശിക അവധി

സിആര്‍ രവിചന്ദ്രന്‍
ശനി, 2 ഏപ്രില്‍ 2022 (16:27 IST)
തിരുവനന്തപുരം ചിറയിന്‍കീഴ് ശ്രീ ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ നാലിന് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കിലെ (പഴയ ചിറയിന്‍കീഴ് താലൂക്ക്) എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത്ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

അനധികൃത ക്വാറി പ്രവര്‍ത്തനമാണ് പാണക്കാട് ഉരുള്‍പൊട്ടലിന് കാരണമായതെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

പുതിയ മോട്ടോർ ഇൻഷുറൻസ് കാമ്പയിനുമായി എസ്ബിഐ ജനറൽ ഇൻഷുറൻസ്

ഇന്ന് രാത്രി യാത്ര ഒഴിവാക്കാം; ന്യൂനമർദത്തിനൊപ്പം ചക്രവാതചുഴിയും

അമേരിക്ക തൊട്ടാൽ പണികിട്ടുക നിങ്ങൾക്ക്, കടുത്ത ആക്രമണം തന്നെ നടത്തും, ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ്റെ മുന്നറിയിപ്പ്

സഖ്യം വിട്ടെങ്കിലും നിലപാടിൽ ഒരു മാറ്റവുമില്ല, ഡീലിമിറ്റേഷൻ ബില്ലിനെ എതിർക്കുമെന്ന് ഉദയനിധി സ്റ്റാലിൻ

അടുത്ത ലേഖനം
Show comments