എഡിജിപി എംആര്‍ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തില്‍ മോഷണം; പൂജാരി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 6 ഒക്‌ടോബര്‍ 2024 (20:35 IST)
എഡിജിപി എംആര്‍ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തില്‍ മോഷണം നടന്ന സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. മണക്കാട് മുത്താരിയമ്മന്‍ കോവിലിലാണ് മോഷണം നടന്നത്. മൂന്നുപവന്‍ സ്വര്‍ണമാണ് മോഷണം പോയത്. സംഭവത്തില്‍ പൂജാരി അരുണിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു.
 
മൂന്ന് പവന്റെ മാല, ഒരു ജോഡി കമ്മല്‍, ചന്ദ്രക്കല എന്നിവയാണ് മോഷണം പോയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൂന്തുറയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ കേസില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു. പിന്നാലെ ഇയാളെ വിട്ടയച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാന്‍ പാക് അധീന കശ്മീരില്‍ വെടിയേറ്റ് മരിച്ചു

ടിവി റിമോട്ട് നല്‍കാന്‍ സഹോദരന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 12 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു

ഈ ജില്ലകളിൽ രാത്രി മഴയ്ക്കു സാധ്യത

ദീർഘദൂര ബസുകളിൽ എങ്ങനെ ഫ്രീ കൊടുക്കും; യു ടേൺ അടിക്കാൻ യുഡിഎഫ്

എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്?, കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്

അടുത്ത ലേഖനം
Show comments