Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി പാർവതിയുടെ കാർ അപകടത്തിൽപ്പെട്ടു

പാർവതിക്ക് അപകടമില്ല

പാർവതി
നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കൊമ്മാടിയിലാണ് സംഭവമുണ്ടായത്. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രാഫിക് പൊലീസ് സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
 
പാര്‍വതിയും പൃഥ്വിരാജും ഒന്നിക്കുന്ന മൈ സ്റ്റോറിയാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിലെ ഗാനത്തിന് നേരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണമുണ്ടായിരുന്നു. റോഷ്നി ദിനകറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജുവിനും രമ്യയ്ക്കും കുഞ്ചാക്കോ ബോബനും പൊലീസ് സംരക്ഷണം; ദിലീപിനെ ഭയന്നെന്ന് റിപ്പോർട്ട്