Actress Assault Case: നടിയെ ആക്രമിച്ച കേസ്: പൾസർ സുനിൽ ഉൾപ്പടെ 6 പ്രതികൾക്കും 20 വർഷം കഠിന തടവ്
ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു
Publish Date: Fri, 12 Dec 2025 (08:27 IST)
Updated Date: Fri, 12 Dec 2025 (17:22 IST)