Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞു: മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കിയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞു: മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (08:07 IST)
ഇടുക്കിയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. മൂലമറ്റം വാഗമണ്‍ റോഡിലാണ് സംഭവം. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ മൂന്നുപേരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരുടെ പരിക്കാണ് ഗുരുതരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താലിബാന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ എംബസി