അഭിമന്യു വധക്കേസ്; എട്ട് പ്രതികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ്

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (08:23 IST)
മഹാരാജാസ് എസ് എഫ് ഐ വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കൊച്ചി സിറ്റി പോലീസിന്റേതാണ് നടപടി.
 
കേസിലെ പ്രതികളായ എറണാകുളം പാണാവള്ളി നമ്പിപുത്തലത്തു വീട്ടില്‍ മുഹമ്മദ് ഹഷീം, കരിങ്ങമ്പാറ വീട്ടില്‍ വാടകയ്ക്കു താമസിച്ചു വന്ന തന്‍സീല്‍, മസ്ജിദ് റോഡ് മേക്കാട്ട് വീട്ടില്‍ സനിദ്, പാലിയത്തു വീട്ടില്‍ ഫായിസ്, ചാമക്കാലായില്‍ വീട്ടില്‍ ആരിഫ് ബിന്‍ സലിം, കച്ചേരിപ്പടി വെളിപ്പറമ്പ് വീട്ടില്‍ ഷിഫാസ്, മസ്ജിത് റോഡ് മേക്കാട്ട് വീട്ടില്‍ സഹല്‍, പള്ളുരുത്തി പുതുവീട്ടില്‍ പറമ്പില്‍ ജിസാല്‍ റസാഖ് എന്നിവര്‍ക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയത്.
 
കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദും പള്ളുരുത്തി സ്വദേശിയായ സനീഷും പൊലീസ് കസ്റ്റഡിയിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീക്കണിട്ട് ചീറിപാഞ്ഞ ആംബുലൻസിൽ എംഡിഎംഎ കടത്ത്, 2 പേർ അറസ്റ്റിൽ

'ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും?'; യുഎസ് നിർദ്ദേശം തള്ളി പാക്കിസ്ഥാൻ: 'ഏബ്രഹാം ഉടമ്പടിയിൽ' ചേരില്ലെന്ന് ഖ്വാജ ആസിഫ്

കീവ് വിടാൻ വിദേശികൾക്ക് മുന്നറിയിപ്പ്: യുക്രെയ്നിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ

Kerala Plus Two Results : പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.97

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

അടുത്ത ലേഖനം
Show comments