Webdunia - Bharat's app for daily news and videos

Install App

ലോക്‌ഡൗണിൽ പ്രഭാത നടത്തം, കൊച്ചിയിൽ സ്ത്രീകൾ ഉൾപ്പടെ 41 പേർ അറസ്റ്റിൽ, കുടുങ്ങിയത് ഡ്രോൺ പരിശോധനയിൽ

Webdunia
ശനി, 4 ഏപ്രില്‍ 2020 (08:56 IST)
കൊച്ചി: ലോക്‌ഡൗൺ ലംഘിച്ച് പ്രഭാത നടത്തത്തിന് ഇറങ്ങിയവരെ പൊലീസ് പിടികൂടി. കൊച്ചി പനമ്പിള്ളി നഗറിലാണ് സ്ത്രീകൾ ഉൽപ്പടെ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് അളുകൾ പുറത്തിറങ്ങുന്നതായി പൊലീസിന് വ്യക്തമായത്. ലോക്‌ഡൗൺ ലംഘിച്ചതിനും കൂട്ടം കൂടിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എപ്പിഡെമിക് ആക്റ്റ് പ്രകാരമാണ് കേസ്. 
 
ഡ്രോൺ ഉപയോഗിച്ചുള്ള പൊലീസിന്റെ നിരീക്ഷണത്തിൽ ആളുകൾ കൂട്ടം ചേർന്ന് പ്രഭാത നടത്തത്തിന് എത്തുന്നതായി പൊലിസ് കണ്ടതോടെ നേരത്തെ ഇത് വിലക്കിയിരുന്നു. എന്നാൽ വീണ്ടും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതായി പിന്നീട് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയതോടെ പൊലീസിന് വ്യക്തമായി. ഇതോടെയാണ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments