Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: ഞാനങ്ങനെ പറഞ്ഞിട്ടില്ല, എനിക്കൊന്നും ഓര്‍മ്മയില്ലെന്ന് പി രാജു

ഞാനങ്ങനെ പറഞ്ഞിട്ടില്ല, എനിക്കൊന്നും ഓര്‍മ്മയില്ലെന്ന് രാജു

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (17:13 IST)
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സിപിഐ ജില്ലാ സെക്രട്ടറി പി രാജു. മുഖ്യമന്ത്രി ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണെന്നും താന്‍ പറഞ്ഞതായി ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി സ്ഥലംമാറ്റത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ കേരളത്തിന്റെ ചരിത്രമറിയാത്തവരാണെന്നാണ് ഉദ്ദേശിച്ചത്. പാര്‍ട്ടി വിശദീകരണം തേടിയാല്‍ മറുപടി നല്‍കുമെന്നും പി.രാജു പറഞ്ഞു. 
 
പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായായിരുന്നു രാജു രംഗത്തെത്തിയിരുന്നു. ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണെന്നും മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാല്‍ കേരളം തകരുമെന്നും പി രാജു പറഞ്ഞിരുന്നു. 
 
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു ഇദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പി രാജുവിനോട് വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.
 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments