Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ സിനിമ കാണാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? - രാമലീലയെ തകര്‍ക്കാന്‍ ശ്രമം?

രാമലീലയെ തകര്‍ക്കാന്‍ ശ്രമം? ഇക്കളി തീക്കളി സൂക്ഷിച്ചോ...

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (11:12 IST)
ജനപ്രിയ നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിനിമാ മേഖലയിലെ നിരവധി ആളുകള്‍ ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 
 
അതേസമയം, രാമലീലയെ തകര്‍ക്കാനും ചിലര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. അതില്‍ പ്രധാനിയാണ് രശ്മി നായര്‍. തുടക്കം മുതല്‍ ദിലീപിനേയും രാമലീല കാണാന്‍ പോകുന്നവരേയും വിമര്‍ശിക്കാന്‍ രശ്മി മടിച്ചില്ല. ‘ദിലീപേട്ടാന്‍ പാവാടാ’ എന്ന് പറഞ്ഞ് പോകുന്നവരോറ്റ് പുച്ഛം മാത്രമാണെന്നും രശ്മി പറയുന്നുണ്ട്. 
 
എങ്ങും പോസിറ്റീവ് അഭിപ്രായങ്ങള്‍ മാത്രമാണുള്ളത്. ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തെ താറടിക്കാനുള്ള ശ്രമങ്ങളും ചില ഭാഗങ്ങളിൽ നിന്നുണ്ടെന്നുള്ളത് വാസ്തവം. സമൂഹമാധ്യങ്ങളിലെ സിനിമാ സ്നേഹികളുടെ കൂട്ടായ്മകളിലൊക്കെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ മാത്രമാണ് വരുന്നത്. ദിലീപിന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ സിനിമയെ ദോഷകരമായി ബാധിക്കുമെന്ന് കരുതിയിരുന്നവർക്കുള്ള തിരിച്ചടിയായി രാമലീലയുടെ വിജയമെന്നതും ശ്രദ്ദേയം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments