Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമലീലയുടെ തിരക്ക് ഒളിഞ്ഞ് നോക്കി മഞ്ജുവാര്യര്‍ !

രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ ആളുണ്ടോ ആവോ?; വൈറലാകുന്നു മഞ്ജുവിന്റെ പോസ്റ്റര്‍ !

രാമലീലയുടെ തിരക്ക് ഒളിഞ്ഞ് നോക്കി മഞ്ജുവാര്യര്‍ !
, വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (10:25 IST)
ദിലീപിന്റെ കട്ടൗട്ടിലേക്ക് മതിലിന് അപ്പുറത്ത് നിന്ന് ഒളിഞ്ഞ് നോക്കുന്ന മഞ്ജുവാര്യരുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. എറണാകുളം സരിത തിയേറ്ററില്‍ നിന്നുള്ള ചിത്രമാണ് ട്രോളായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
 
രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ ആളുണ്ടോ എന്ന് മതിലിന് പിന്നില്‍ നിന്നും എത്തി നോക്കുന്ന തരത്തിലുള്ള പോസ്റ്ററിന് മഞ്ജുവാര്യര്‍ക്ക് ട്രോളായി മാറിയിരിക്കുകയാണ്. ചില ട്രോളുകള്‍ അങ്ങനെ അങ്ങ് സംഭവിച്ച് പോകുന്നതാണ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘തട്ടിക്കൊണ്ടുപോയവര്‍ റംസാന്‍ കാലത്തും മൂന്നുനേരം ഭക്ഷണം തന്നിരുന്നു’: ടോം ഉഴുന്നാലില്‍