Webdunia - Bharat's app for daily news and videos

Install App

ഗെയില്‍ വിരുദ്ധപ്രക്ഷോഭം: ലാത്തിച്ചാര്‍ജ് ഒഴിവാക്കണമെന്ന നിര്‍ദേശം പൊലീസ് വകവെച്ചില്ലെന്ന് സമരസമിതി

ഗെയില്‍ സമരം: ലാത്തിച്ചാര്‍ജ് ഒഴിവാക്കണമെന്ന നിര്‍ദേശം പൊലീസ് വകവെച്ചില്ല

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (12:22 IST)
ഗെയില്‍ വിരുദ്ധ സമര സമിതിക്കു നേരെ പൊലീസ് നടത്തിയ നടപടിയെ ന്യായികരിച്ച് മുക്കം റൂറല്‍ എസ്പി.  
സമരം ഗൂഢാലോചനയുടെ ഭാഗമായാണെന്നും അക്രമം നടത്തിയത് മലപ്പുറത്തു നിന്നുമെത്തിയ തീവ്രസ്വഭാവമുള്ള സംഘടനയാണെന്നും പൊലീസ് പറഞ്ഞു. 
 
ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സമരത്തില്‍ പങ്കെടുത്തവരെ വീടിനുള്ളില്‍ കയറി പൊലീസ് അറസ്റ്റ് ചെയുന്ന രീതി തുടരുകയാണ്. ലാത്തിച്ചാര്‍ജ് ഒഴിവാക്കണമെന്ന നിര്‍ദേശം വകവെക്കാതെയാണ് പൊലീസ് സമരസമിതി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത്.
 
എരഞ്ഞിക്കാവില്‍ സമരപന്തല്‍ പൊളിച്ചു നീക്കുകയും സമരം ചെയ്തവരെ അറസ്റ്റു ചെയ്യുകയും ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടും പൊലീസ് സ്റ്റേഷനു മുന്നിലെത്തിയവരെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments