മുഖ്യമന്ത്രി പിണറായി വിജയനേയും കേരളപൊലീസിനേയും രൂക്ഷമായി വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. ഗെയ്ൽ വാതക പൈപ്പ് ലൈനിനെതിരെയുള്ള സമരത്തെ പിണറായി വിജയന്റെ സർക്കാർ പോലീസ് നരനായാട്ടിലൂടെ അടിച്ചൊതുക്കാൻ നോക്കുകയാണെന്ന് ബല്‍റാം പറഞ്ഞു. ഇരട്ടച്ചങ്കിന്റെ ബലത്തിലല്ല, ഇരകളാക്കപ്പെടുന്ന ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് നമ്മുടെ ജനാധിപത്യം നിലനിൽക്കേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: