ഇനി വാട്‌സ്ആപ്പ് വെബിലും വീഡിയോ, വോയ്‌സ് കോളുകൾ ചെയ്യാം, പുതിയ ഫീച്ചർ ഇങ്ങനെ

Webdunia
വ്യാഴം, 4 മാര്‍ച്ച് 2021 (15:54 IST)
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വാട്‌സ്ആപ്പിന്റെ വെബ് പതിപ്പിൽ വീഡിയോ-വോയ്‌സ് കോളുകൾ ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ച് കമ്പനി. ഇതോടെ ലാപ്പ്ടോപ്പ്,ഡെസ്‌ക്ക് ടോപ്പ്,കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബിലൂടെ വോയ്‌സ് വീഡിയോ സേവനം പ്രയോജനപ്പെടുത്താം. ദീർഘകാലമായുള്ള ഉപഭോക്താക്കളുടെ ആവശ്യമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്.
 
ഇതോടെ വെബ് ക്യാമറ, മൈക്രോ ഫോൺ സംവിധാനങ്ങൾ ഉണ്ടെങ്കിൽ വാട്‌സ്ആപ്പ് വെബ് വഴി വീഡിയോ-വോയ്‌സ് കോളുകൾ ചെയ്യാൻ സാധിക്കും. ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് മോശം വാര്‍ത്ത, മണ്‍സൂണ്‍ തടസ്സപ്പെട്ടു; മഴയില്‍ 28ശതമാനത്തിന്റെ കുറവ്

പ്ലസ്സ് വണ്‍ ഒന്നാം അലോട്ട്മെന്റ് റിസള്‍ട്ട് ഇന്ന്; അറിയേണ്ടതെല്ലാം

സൈനിക നടപടികള്‍ക്ക് ശാശ്വതമായ വിരാമം; യുഎസ്-ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു

ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാതെ താന്‍ ശമ്പളം വാങ്ങില്ല: ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍

ഒമാന്‍ തീരത്ത് മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം: യുഎസ് ഏകദേശം 60 തവണ ടാങ്കറിന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments