നിറം മാറ്റാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

Webdunia
ശനി, 3 ഏപ്രില്‍ 2021 (10:51 IST)
വാട്‌സ്ആപ്പിന്റെ ഉള്ളിൽ നിറം മാറ്റാനുള്ള ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ആപ്പിന്റെ ഫീച്ചറുകൾ പുറത്തുവിടുന്ന  വാട്‌സ്ആപ്പിന്റെ ബീറ്റ ഇൻ‌ഫോയാണ് ഈ വിവരം ട്വീറ്റ് ചെയ്‌തത്.
 
അതേസമയം എന്ന് മുതലാണ് ഈ ഫീച്ചർ നിലവിൽ വരിക എന്ന സംബന്ധിച്ച് ഫേസ്‌ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് വിശദീകരണം നൽകിയിട്ടില്ല. വോയിസ് സന്ദേശങ്ങളുടെ പ്ലേബാക്ക് സ്പീഡ് ക്രമീകരിക്കുന്ന രീതിയിലുള്ള ഫീച്ചർ ഉടൻ വാട്‍സ്ആപ്പ് അവതരിപ്പിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്.
 
ഐഒഎസ് ഉപഭോക്താക്കൾക്ക് ഇത് ലഭിക്കുന്നുണ്ട്. വാട്ട്സ് ആപ്പ് 2.21.60.11 പതിപ്പിലാണ് ഈ ഫീച്ചർ ലഭിക്കുക. 1x,1.5 x ,2x സ്പീഡിലാണ് വോയിസ് ഫീച്ചർ ലഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് സർക്കാർ വന്നതോടെ അങ്കണവാടി പോഷകാഹാര പദ്ധതിയും പ്രതിസന്ധിയിൽ

അടിക്ക് തിരിച്ചടി, ജോർദാനിലും ആക്രമണവുമായി ഇറാൻ, എണ്ണ വില കുതിക്കുന്നു, ഓഹരിവിപണികളിൽ ആശങ്ക

'ചോദിച്ചുവാങ്ങിയ പണി'; തൊപ്പിയുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

'സുഗതന് സത്യപ്രതിജ്ഞ ജയിലിൽ'; അനുമതി നൽകാൻ ആഭ്യന്തര വകുപ്പ്

എന്നെ ആരെങ്കിലും ആക്രമിച്ചാല്‍ അതിനുത്തരവാദി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കും: ജി സുധാകരന്‍

അടുത്ത ലേഖനം
Show comments