Webdunia - Bharat's app for daily news and videos

Install App

ഫോട്ടോകളും വീഡിയോയും കണ്ടുകഴിഞ്ഞാൽ ഉടൻ ഡിലീറ്റ് ആകും, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Webdunia
ബുധന്‍, 4 ഓഗസ്റ്റ് 2021 (13:27 IST)
ഫോട്ടോകളും വീഡിയോകളും അയച്ചതിന് ശേഷം ഗാലറിയിൽ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വ്യൂ വൺസ് എന്ന ഫീച്ചറാണ് കമ്പനി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
 
ഫോട്ടോയും വീഡിയോയും ആർക്കാണോ അയയ്ക്കുന്നത്, അയാൾ കണ്ടുകഴിഞ്ഞാൽ മെസ്സേജ് ഡിലീ‌റ്റ് ആവുന്ന ഓപ്ഷനാണ് വ്യൂ വൺസ്. ഇത്തരത്തിലയക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോർവേഡ് ചെയ്യാനും സ്റ്റാർ മെസേജ് ചെയ്യാനും സാധിക്കില്ല.
 
പുതിയ ഫീച്ചർ ഈ ആഴ്‌ച്ച മുതലാണ് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാവുക. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് ഇത്തരത്തിലൊരു ഫീച്ചർ പുറത്തിറക്കിയതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മകളും ഭാര്യയും അമ്മയും മാത്രമല്ല, സ്ത്രീക്ക് വ്യക്തിത്വം എന്നൊന്നുണ്ട്: മനുസ്മൃതിയെ തള്ളി രാഹുൽ ഗാന്ധി

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കാന്‍ കേരളം

പ്രവാസികളുടെ ഓണസദ്യയ്ക്കായി ചാര്‍ട്ടേഡ് വിമാനത്തില്‍ രണ്ടര ലക്ഷം വാഴയിലകള്‍ അയച്ചു

ഹോട്ടലില്‍ ബിയര്‍ കുടിക്കുന്നത് വിലക്കി; ഹോട്ടല്‍ മാനേജരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച വനിതാ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും

ഓണം മഴയത്ത്? ഈ ജില്ലകളിൽ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments