Webdunia - Bharat's app for daily news and videos

Install App

കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽ നിന്നും വിലക്കാൻ യുഎസ്

Webdunia
വെള്ളി, 28 ഏപ്രില്‍ 2023 (14:52 IST)
അമേരിക്കയിൽ 13 വയസിന് താഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽ നിന്നും വിലക്കാനുള്ള ബിൽ സെനറ്റിൽ അവതരിപ്പിച്ചു. ഫെയ്സ്ബുക്ക്,ഇൻസ്റ്റഗ്രാം,ടിക്ടോക് എന്നിവയിലാണ് ഈ മാറ്റം കൊണ്ടുവരുന്നത്. കൗമാരക്കാർ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കണമെങ്കിൽ ടെക് കമ്പനികൾ രക്ഷിതാക്കളുടെ സമ്മതം കൂടി ഉറപ്പാക്കണമെന്നും ബില്ലിൽ പറയുന്നു.
 
സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നുവെന്ന വിദഗ്ദരുടെ അഭിപ്രായം വിശദമായി പരിശോധിക്കണമെന്നും കൗമാരപ്രായത്തിലുള്ള കുട്ടികളുടെ വ്യക്തിഗതവിവരങ്ങളടങ്ങിയ ഉള്ളടക്കം,പരസ്യങ്ങൾ എന്നിവ സമൂഹമാധ്യമങ്ങൾ പങ്കുവെക്കരുതെന്നും ബില്ലിൽ നിഷ്കർഷിക്കുന്നു. 2021ൽ യുഎസിലെ ഹൈസ്കൂൾ വിദ്യാർഥികളിൽ നടത്തിയ സർവേയിൽ 29 ശതമാനം ആൺകുട്ടികളിലും 57 ശതമാനം പെൺകുട്ടികളിലും വിഷാദരോഗം കണ്ടെത്തിയിരുന്നു. സമൂഹമാധ്യമങ്ങളുടെ അമിതമായ ഉപയോഗമാണ് ഇതിൻ്റെ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments