Webdunia - Bharat's app for daily news and videos

Install App

പബ്ജി തിരിച്ചെത്തിയേക്കും, ആപ്പ് ദക്ഷിണകൊറിയൻ കമ്പനി തിരികെ വാങ്ങി

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (11:37 IST)
രാജ്യത്ത് വൈറലായി മാറുകയും ചൈനീസ് ബന്ധത്തെ തുടർന്ന് കേന്ദ്ര ഐടി മന്ത്രാലയം നിരോധിയ്കുകയും ചെയ്ത പബ്ജി ഗെയിം ഇന്ത്യയിൽ തിരികെയെത്തിയേക്കും. പബ്ജിയുടെ മൊബൈൽ ആപ്പ് ടെൻസന്റ് ഗെയിംസിൽനിന്നും ഉടമസ്ഥരായ ദക്ഷിണ കൊറിയൻ കമ്പനി പബ്ജി കോർപ്പറേഷൻ തിരിച്ചെടുത്തു. ഇന്ത്യയിലെ ഗെയിം വിതരണത്തിൽ ഇനി ടെൻസെന്റിന് യാതൊരു പങ്കും ഉണ്ടകില്ല എന്നും പബ്ജി കോർപ്പറേഷൻ നേരിട്ടായിരിയ്ക്കും ഇന്ത്യയിൽ ഗെയിം നിയന്ത്രിയ്ക്കുക എന്നു കമ്പനി വാർത്താ കുറിപ്പിലുടെ അറിയിച്ചു.
 
ഇന്ത്യന്‍ നിയമം അനുസരിച്ച്‌ തന്നെ വീണ്ടും രാജ്യത്ത് ഗെയിം പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരുമായി പൂര്‍ണമായും സഹകരിക്കും എന്നാണ് പബ്ജി കോർപ്പറേഷ വ്യക്തമാക്കിയിരിയ്ക്കുന്നത്. 'സ്വകാര്യതയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പബ്ജി കോര്‍പ്പറേഷന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങളുടെ സുരക്ഷയും കമ്പനിയ്ക്കും പ്രധാനമാണ്. 
 
ഇന്ത്യന്‍ നിയമം അനുസരിച്ച്‌ വീണ്ടും രാജ്യത്ത് ഗെയിം പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരുമായി പൂര്‍ണമായും സഹകരിക്കും. പുതിയ സാഹചര്യം കണക്കിലെടുത്ത് ടെന്‍സന്റ് ഗെയിംസിന് ഇന്ത്യയില്‍ പബ്ജിയുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ ഉണ്ടായിരിക്കില്ല. പബ്ജി കോര്‍പ്പറേഷൻ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments