വെറും 15,000 രൂപയ്ക്ക് വൺപ്ലസ് സ്മാർട്ട്ഫോൺ, വൺപ്ലസ് നോർഡ് N100 വിപണിയിൽ

Webdunia
തിങ്കള്‍, 2 നവം‌ബര്‍ 2020 (14:26 IST)
ഇക്കണോമി സ്മാർട്ട്ഫോൺ ക്യാറ്റഗറിയിൽ മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി പുറത്തിറക്കി ചൈനീസ് സ്മാർട്ട്ഫൊൺ നിർമ്മാതാക്കളായ വൺപ്ലസ്. നോർഡ് സീരിസിൽ N10. N100 മോഡലുകളെയാണ് വൺപ്ലസ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഇതിൽ N100 എന്ന മോഡൽ 15,000 രൂപയ്ക്കുള്ളിൽ വാങ്ങാവുന്ന സ്മാർട്ട്ഫോണാണ്. അടുത്തിടെയാണ് വൺപ്ലസ് നോർഡ് ഇന്ത്യൻ വിപണിയിലെത്തിയത്. എന്നാൽ നോർഡ് സീരീസിനെ ഈ പുതിയ പതിപ്പുകൾ എപ്പോൾ ഇന്ത്യൻ വിപണിയിലെത്തും എന്നത് വ്യക്തമല്ല 
 

വൺപ്ലസ് നോർഡ് N100 ഫീച്ചറുകൾ

 
6.52 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത് 1600x720 ആണ് പിക്സൽ റെസല്യൂഷൻ. ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണവും ഡിസ്പ്ലേയ്ക്ക് നൽകിയിയ്ക്കുന്നു. 4 ജിബി റാം 64 ജിബി വേരിയന്റിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തിയിരിയ്ക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 250 ജിബി വരെ എക്സ്റ്റെൻഡ് ചെയ്യാം. 
 
13 മെഗാപിക്സൽ പ്രൈമറി സെൻസർ, രണ്ട് മെഗാപിക്സൽ വീതമുള്ള മറ്റു രണ്ടു സെൻസറുകൾ എന്നിവ അടങ്ങിയതാണ് റിയർ ക്യാമറ, 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വൽകോമിന്റെ സ്നാപ്ഡ്രാഗൺ 460 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ളതാണ് ഒഎസ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ശേഷം ചൈനീസ് യുദ്ധവിമാന കമ്പനിക്ക് റെക്കോര്‍ഡ് ലാഭം, വില്‍പ്പനയില്‍ കുതിച്ചുചാട്ടം

കോഴിക്കോട് എൽഡിഎഫിനു അടിതെറ്റുമെന്ന് മനോരമ ന്യൂസ് - സി വോട്ടർ സർവേ

വിഷ്വല്‍ ഐഡന്റിഫിക്കേഷനും പ്രത്യേക പരിശീലനവും: ചികിത്സ മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെ ഡോക്ടര്‍മാര്‍ പാമ്പുകളെക്കുറിച്ച് പഠിക്കും

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേർ പിന്തുണയ്ക്കുന്നത് പിണറായി വിജയനെ

അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയുടെത് ഉള്‍പ്പെടെ ചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പ് വഴി രഹസ്യ വില്‍പ്പന; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments